കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Friday, November 15, 2019 11:00 PM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.​കോ​ട്ട​ച്ചേ​രി​യി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന മ​ടി​ക്കൈ പു​തു​ക്കൈ​യി​ലെ കെ. ​ത​മ്പാ​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ഒാ​ടെ പ​ള്ളി​ക്ക​ര സ്കൂ​ളി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സ​ജി​ത്, സ​ജി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ശീ​ല, ച​ന്ദ്ര​ൻ.