സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ചി​റ്റാ​രി​ക്കാ​ലി​ൽ
Saturday, November 16, 2019 1:37 AM IST
ചി​റ്റാ​രി​ക്കാ​ൽ: അ​റു​പ​ത്തി​യാ​റാ​മ​ത് അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​നു വെ​ള്ളി​യേ​പ്പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം​എ​ൽ​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ൻ, എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്, എം.​സി.​ക​മ​റു​ദ്ദീ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ശാ​ന്ത​മ്മ ഫി​ലി​പ്പ്, പി. ​രാ​ജ​ൻ, ജെ​സി ടോം, ​ജോ​സ് പ​താ​ലി​ൽ, കെ. ​മു​ര​ളീ​ധ​ര​ൻ, വി. ​ച​ന്ദ്ര​ൻ, കെ. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​രാ​ജ​ഗോ​പാ​ൽ, എം. ​ആ​ന​ന്ദ​ൻ, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്നു ന​വ ഇ​ന്ത്യ​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. അ​ബ്ദു​ൾ അ​സീ​സ് മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. എ​ൻ.​പി. പ്രീ​ജി, ജോ​സ് പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ, സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി 500 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ കെ.​ജെ. ജോ​യ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​സി. ര​ജി​സ്ട്രാ​ർ വി.​ടി. തോ​മ​സ്, ക​ൺ​വീ​ന​ർ പാ​റ​ക്കോ​ൽ രാ​ജ​ൻ, കെ. ​കൃ​ഷ്ണ​ൻ, ജോ​സ്പ്ര​കാ​ശ്, കെ. ​ജ​യ​രാ​ജ്, വി​ജ​യ് എം. ​ജോ​ർ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.