മ​ണ്ണ് സൗ​ജ​ന്യ​മാ​യി ന​ല്‍​കും
Sunday, November 17, 2019 2:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ക്കം​ചെ​യ്തി​ട്ടു​ള​ള​തും പ്ര​വൃ​ത്തി സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തു​മാ​യ മ​ണ്ണ് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി സൗ​ജ​ന്യ​മാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് അ​നു​വ​ദി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ക​ള​ക്ട​റേ​റ്റി​ലെ ജി 4 ​സെ​ക്‌​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.