പ​ര​പ്പ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Sunday, November 17, 2019 2:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ര​പ്പ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ 24 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.18 ഇ​ന​ങ്ങ​ളി​ൽ ദേ​ശീ​യോ​ത്സ​വ​വും 41 ഇ​ന​ങ്ങ​ളി​ൽ കേ​ര​ളോ​ത്സ​വ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. അ​ത്‌​ല​റ്റി​ക്സ്, നീ​ന്ത​ൽ, ഗെ​യിം​സ് ഇ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ബ്ലോ​ക്കി​ലെ ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ‍​യും കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ഇ​ന്നും ക​ലാ​മ​ത്സ​ര​ങ്ങ​ൾ നാ​ളെ​യും പൂ​ർ​ത്തി​യാ​കും.