സ്വ​ർ​ണ​ക്ക​പ്പി​ന് വ​ര​വേ​ൽ​പ്പ് 25ന്
Monday, November 18, 2019 1:56 AM IST
ചെ​റു​വ​ത്തൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ ചാ​ന്പ്യ​ന്മാ​ർ​ക്കു‍​ള്ള സ്വ​ർ​ണ​ക​പ്പി​ന് ചെ​റു​വ​ത്തൂ​രി​ൽ വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കും. ചെ​റു​വ​ത്തൂ​ർ ഞാ​ണ​ങ്കൈ പ​രി​സ​ര​ത്തു നി​ന്നു സ്വീ​ക​രി​ച്ച് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കും. 25ന് ​രാ​വി​ലെ 11ന് ​ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ ചെ​റു​വ​ത്തൂ​രി​ൽ നി​ന്ന് നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് വ​രെ പ​രി​സ​രം വ​രെ ഘോ​ഷ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​കും. കൊ​വ്വ​ൽ എ​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തും സ്വ​ർ​ണ​ക​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്കും. സ്വീ​ക​ര​ണ​ത്തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. കു​ട്ട​മ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗം പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പി. ​സു​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​സ​ത്യ​ഭാ​മ, പി. ​വി​ജ​യ​ൻ, പ്രി​ൻ​സി​പ്പാ​ൾ ടി. ​സു​മ​തി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി. ​ജ​നാ​ർ​ദ​ന​ൻ, എം. ​പ​ത്മാ​വ​തി, ടി.​വി. ര​ഘു​നാ​ഥ​ൻ, സി.​വി. ര​വീ​ന്ദ്ര​ൻ, കെ. ​നാ​രാ​യ​ണ​ൻ, ഹ​ക്കീം മാ​ട​ക്കാ​ൽ, ഇ​സ്മ​യി​ൽ ക​ക്കു​ന്നം, ന​സീ​ർ ക​ല്ലൂ​രാ​വി, ഹ​സ​ൻ ഇ​രി​യ, ഇ. ​ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.