‘മ​ധു​രം പ്ര​ഭാ​തം’ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു
Monday, November 18, 2019 1:56 AM IST
ബ​ദി​യ​ഡു​ക്ക: വീ​ട്ടി​ലെ സാ​ഹ​ച​ര്യം കൊ​ണ്ടും സാ​മൂ​ഹി​ക പി​ന്നാ​ക്കാ​വ​സ്ഥ മൂ​ല​വും പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച മ​ധു​രം പ്ര​ഭാ​തം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു.
പെ​ര്‍​ഡാ​ല കൊ​റ​ഗ കോ​ള​നി​യി​ലെ ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം വി​ള​മ്പി​യാ​ണ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് ആ​രം​ഭം കു​റി​ച്ച​ത്.
ഈ ​സ്കൂ​ളി​ലെ 12 വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത് ബോ​വി​ക്കാ​നം ഇ​സ്‌​കോ​ണ്‍ ആ​ശ്ര​മ​മാ​ണ്. വി​ദ്യാ​ല​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ല്‍, അ​ധ്യാ​പ​ക​ന്‍ എ​സ്. ബാ​ല​കൃ​ഷ്ണ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ശീ​ല പെ​ര്‍​ഡാ​ല, ഇ​സ്‌​കോ​ണ്‍ അ​ക്ഷ​യ​പാ​ത്ര കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സൂ​ര​ജ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.