സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​ർ​ന്നു
Monday, November 18, 2019 2:03 AM IST
ക​രി​വേ​ട​കം: ആ​ന​ക്ക​ല്ല്-​ക​രി​വേ​ട​കം-​പൂ​ക്ക​യം റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ക​രി​വേ​ട​കം എ​എ​ൽ​പി സ്കൂ​ളി​ൽ കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പി​നാ​ഥ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. രാ​ജ​ൻ, ജോ​സ് പാ​റ​ത്ത​ട്ടേ​ൽ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം സു​കു​മാ​ര​ൻ, ഫാ. ​മാ​ത്യു കോ​ട്ടം​പ്ലാ​ക്ക​ൽ, ഫാ. ​തോ​മ​സ് വൈ​പ്പി​ൻ​മ​ഠം, ഫാ. ​ഷി​നോ​ജ് പൂ​ക്ക​യം, പൊ​തു​മ​രാ​മ​ത്ത് എ​ക്സി. എ​ൻ​ജി​നി​യ​ർ പി.​കെ. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: പി.​ജെ. ലി​സി തോ​മ​സ് (ചെ​യ​ർ​പേ​ഴ്സ​ൺ), കെ.​ജെ. രാ​ജു (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), കെ.​പി. വി​നോ​ദ് കു​മാ​ർ (ക​ൺ​വീ​ന​ർ), ബ്രി​ല്യ​ന്‍റ് തോ​മ​സ് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ബി.​സി. രാ​ധാ​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ).