ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ആ​രം​ഭി​ച്ചു
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​ട്ടി​ട നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് തു​ട​ക്ക​മാ​യി. ഹൊ​സ്ദു​ർ​ഗ് ത​ഹ​സി​ൽ​ദാ​ർ കെ. ​മ​ണി​രാ​ജ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​യു.​എ. ഷ​ബീ​ർ ക്ലാ​സെ​ടു​ത്തു. എ.​വി. വി​നു, വി.​കെ. ജോ​യി, എ​ൻ.​വി. പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​ക്സ്പോ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ പ​താ​ക ഉ​യ​ർ​ത്തി.