സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​ന്ന്
Wednesday, November 20, 2019 1:52 AM IST
കാ​സ​ർ​ഗോ​ഡ്: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​ന്നു കാ​സ​ർ​ഗോ​ട്ട് ന​ട​ക്കും. സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.