അ​ന​സ്‌​തേ​ഷ്യ ടെ​ക്‌​നീ​ഷ്യ​ന്‍ ഒ​ഴി​വ്
Wednesday, November 20, 2019 1:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന​സ്‌​തേ​ഷ്യ ടെ​ക്‌​നീ​ഷ്യ​ന്‍ ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച 27ന് ​രാ​വി​ലെ 11ന് ​കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി സു​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ല്‍.