ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും വാ​യ്പാവി​ത​ര​ണ​വും
Wednesday, November 20, 2019 1:58 AM IST
ഉ​ദു​മ: പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ പി​ന്നോ​ക്ക​വി​ഭാ​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പും വാ​യ്പാവി​ത​ര​ണ​വും ന​ട​ന്നു. പാ​ല​ക്കു​ന്ന് സാ​ഗ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എ​സ്ബി​സി​ഡി​സി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. മു​ഹ​മ്മ​ദാ​ലി, പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍. ച​ന്ദ്ര​ന്‍, ശി​ശു​ക്ഷേ​മ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി മ​ധു മു​ദി​യ​ക്കാ​ല്‍, പു​ഷ്പ​ല​ത, ജ്യോ​തി​പ്ര​ഭ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പി​ന്നോ​ക്ക​വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​സി. മാ​നേ​ജ​ര്‍ എ.​വി. കൃ​ഷ്ണ​കു​മാ​രി, ടി. ​ദി​നേ​ശ​ന്‍ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. എ​ന്‍.​എം. മോ​ഹ​ന​ന്‍ സ്വാ​ഗ​ത​വും, ജി​ല്ലാ മാ​നേ​ജ​ര്‍ പി. ​ശ്രീ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.