ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഇ​ന്ന്
Tuesday, December 3, 2019 1:50 AM IST
കാ​സ​ർ​ഗോ​ഡ്: ഭി​ന്ന​ശേ​ഷി ദി​നാ​ഘോ​ഷം ഇ​ന്നു ചെ​ങ്ക​ള മാ​ര്‍​ത്തോ​മ ബ​ധി​ര-​മൂ​ക വി​ദ്യാ​ല​യ​ത്തി​ല്‍ ന​ട​ത്തും. രാ​വി​ലെ ഒ​ന്‍​പ​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തും.
വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം എം.​സി. ഖ​മ​റു​ദ്ദീ​ൻ എം​എ​ല്‍​എ​യും അ​വാ​ര്‍​ഡ് ദാ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റും നി​ര്‍​വ​ഹി​ക്കും.

ക്ല​ര്‍​ക്ക് ഒ​ഴി​വ്

കാ​സ​ര്‍​ഗോ​ഡ്: എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​എ മു​ഖേ​ന ക്ല​ര്‍​ക്കി​നെ നി​യ​മി​ക്കു​ന്നു.
പ്രാ​യം 18 നും 35 ​നും മ​ധ്യേ. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത​യും വ​യ​സും തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം അ​ഞ്ചി​ന് രാ​വി​ലെ 11ന് ​കോ​ള​ജ് ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​കണം. ഫോ​ൺ: 04994-250290, 250555.