കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷൻ കൂ​ട്ടസ​ത്യ​ഗ്ര​ഹം ന​ട​ത്തി
Thursday, December 5, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ച്ച​വ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ കൂ​ട്ടസ​ത്യ​ഗ്ര​ഹം ന​ട​ത്തി.​

സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചോ​ക്കോ​ട് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. ഭാ​സ്ക​ര​ൻ, കെ​സി​ഇ​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​അ​ശോ​ക് റൈ,​ കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ർ, സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ പി. ​കു​ഞ്ഞ​ന്പു നാ​യ​ർ, യു. ​ശേ​ഖ​ര​ൻ നാ​യ​ർ, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.