നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ല്‍ മ​സ്റ്റ​റിം​ഗ്
Friday, December 6, 2019 1:36 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ പെ​ന്‍​ഷ​ന് അ​ര്‍​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഇ​ന്നും നാ​ളെ​യും 10,12 തീ​യ​തി​ക​ളി​ലു​മാ​യി രാ​വി​ലെ 9.30 മു​ത​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​സ്റ്റ​റിം​ഗ് ക്യാ​മ്പ് ന​ട​ക്കും. ഇ​ന്ന് ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ പൊ​തു​ജ​ന വാ​യ​ന​ശാ​ല​യി​ലും ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ട്ടേ​ന ജ​ന​ശ​ക്തി വാ​യ​ന​ശാ​ല പ​രി​സ​ര​ത്തും 17,18 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ള്ളി​ക്ക​ര പീ​പ്പി​ള്‍​സ് വാ​യ​ന​ശാ​ല​യി​ലും 25,26 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ബോ​ട്ട്‌​ജെ​ട്ടി അ​ങ്ക​ണ​വാ​ടി​യി​ലും ന​ട​ക്കു​ന്ന മ​സ്റ്റ​റിം​ഗ് ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാം.
നാ​ളെ നാ​ല്, അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ചി​റ​പ്പു​റം ജീ​വ​ന്‍​വി​ദ്യ സ്‌​കൂ​ളി​ലും ചി​റ​പ്പു​റം വാ​യ​ന​ശാ​ല​യി​ലും എ​ട്ട്, ഒ​മ്പ​ത്, 10 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പാ​ലാ​ത്ത​ടം കാ​മ്പ​സി​ലും 19,20 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് കൊ​യാ​മ്പു​റം കൃ​ഷ്ണ​പി​ള്ള വാ​യ​ന​ശാ​ല​യി​ലും 23, 24 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ക​ടി​ഞ്ഞി​മൂ​ല ജി​ഡ​ബ്ല്യു​എ​ല്‍​പി​എ​സി​ലും ന​ട​ക്കു​ന്ന മ​സ്റ്റ​റിം​ഗ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം.
പ​ത്തി​ന് ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ പൊ​തു​ജ​ന​വാ​യ​ന​ശാ​ല​യി​ലും ആ​റ്, ഏ​ഴ് വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ട്ടേ​ന​ജ​ന​ശ​ക്തി വാ​യ​ന​ശാ​ല​യി​ലും 17,18 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ള്ളി​ക്ക​ര പീ​പ്പി​ള്‍​സ് വാ​യ​ന​ശാ​ല​യി​ലും 25,26 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ബോ​ട്ട്‌​ജെ​ട്ടി അ​ങ്ക​ണ​വാ​ടി​യി​ലും ന​ട​ക്കു​ന്ന മ​സ്റ്റ​റിം​ഗ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം.
12ന് 14,15 ​വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് പൊ​ടോ​ത്തു​രു​ത്തി എ​കെ​ജി വാ​യ​ന​ശാ​ല​യി​ലും കി​ഴ​ക്കേ​ക്ക​ര ന​വ​ജ്യേ​തി ക്ല​ബി​ലും കാ​ര്യ​ങ്കോ​ട് എം.​ജി. ക​മ്മ​ത്ത് വാ​യ​ന​ശാ​ല​യി​ലും മൂ​ന്നാം വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്ക് കെ​കെ​ഡി​സി വാ​യ​ന​ശാ​ല​യി​ലും 29,30,31 വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് കൊ​ട്ര​ച്ചാ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ലും ക​ണി​ച്ചി​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കു​ന്ന മ​സ്റ്റ​റിം​ഗ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം.