ഊ​ർ​ജോ​ത്സ​വം ന​ട​ത്തി
Friday, December 6, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: വി​ദ്യാ​ഭ്യാ​സ വ​കു​പ്പും എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി കാ​സ​ർ​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തി​യ കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഊ​ർ​ജോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ് പാ​ദൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം.​എ. ​ജ​ലീ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​എ​സ്ഇ​ബി കാ​സ​ർ​ഗോ​ഡ് ഡി​വി​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​നാ​ഗ​രാ​ജ​ഭ​ട്ട്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡൊ​മി​നി​ക് അ​ഗ​സ്റ്റി​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ ടി.​കെ.​സു​ബ്ബ​രാ​യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​ ശ്രീ​നി​വാ​സ​ൻ, കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ-​ഓ​ർ​ഡി​റ്റേ​ർ എം.​ടി.​ രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്മാ​ർ​ട്ട് എ​ന​ർ​ജി പ്രോ​ഗ്രാം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ടി.​വി.​ മോ​ഹ​ന​ൻ സ്വാ​ഗ​ത​വും കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ജോ​യി​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​പ്ര​ശാ​ന്ത​ൻ ന​ന്ദി​യും പ​റ​ഞ്ഞു.