വ്യാ​ജ​മ​ദ്യം ത​ട​യാ​ൻ ഇ​ന്നുമു​ത​ൽ സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്
Friday, December 6, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​ഘോ​ഷ വേ​ള​ക​ളി​ലും അ​തി​നു​മു​മ്പും വ്യാ​ജ വാ​റ്റും വ്യാ​ജ മ​ദ്യ​വ്യാ​പ​ന​വും വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ അ​ബ്കാ​രി എ​ന്‍​ഡി​പി​എ​സ് മേ​ഖ​ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് ത​ട​യി​ടാ​ന്‍ ഇ​ന്നു മു​ത​ല്‍ 2020 ജ​നു​വ​രി അ​ഞ്ചു​വ​രെ കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
എ​ക്‌​സൈ​സ് തീ​വ്ര​യ​ജ്ഞ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​നി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വൃ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ ഓ​രോ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. അ​ബ്കാ​രി എ​ന്‍​ഡി​പി​എ​സ് മേ​ഖ​ല​യി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് എ​ക്‌​സൈ​സ് വ​കു​പ്പി​നെ അ​റി​യി​ക്കാം.
ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ (ക​ണ്‍​ട്രോ​ള്‍ റൂം)-155358, ​എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ആ​ന്‍റി​നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ്-04994257060, കാ​സ​ർ​ഗോ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്-04994255332, ഹൊ​സ്ദു​ര്‍​ഗ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്-04672204125, വെ​ള്ള​രി​ക്കു​ണ്ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്-04672245100, കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് റെ​യ്ഞ്ച് ഓ​ഫീ​സ്-04994257541, ബ​ന്ത​ടു​ക്ക എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ്-04994205364, ബ​ദി​യ​ഡു​ക്ക എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ്-04994261950, കു​മ്പ​ള എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ്-04998213837, ഹൊ​സ്ദു​ര്‍​ഗ് എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ്-04672204533, നീ​ലേ​ശ്വ​രം എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ്-04672283174, മ​ഞ്ചേ​ശ്വ​രം എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ്-04998273800 എന്നീ നന്പറുക ളിൽ ബന്ധപ്പെടാം.