ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​സ​മ്മേ​ള​നം കാ​ലി​ക്ക​ട​വി​ൽ
Saturday, December 7, 2019 1:37 AM IST
പി​ലി​ക്കോ​ട്: ക​ർ​ഷ​ക​സം​ഘം ജി​ല്ലാ​സ​മ്മേ​ള​നം ഒ​മ്പ​ത് മു​ത​ൽ 11 വ​രെ കാ​ലി​ക്ക​ട​വി​ൽ ന​ട​ക്കും. ഒ​മ്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഇ. ​കു​ഞ്ഞി​രാ​മ​ൻ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​ന് രാ​വി​ലെ പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​എ​ൻ. ബാ​ല​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ലി​ക്ക​ട​വി​ൽ പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീവ് അം​ഗം ബേ​ബി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി. ​ക​രു​ണാ​ക​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ൻ, എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. കോ​മ​ൻ ന​മ്പ്യാ​ർ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി.​വി.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.