യൂ​ണി​വേ​ഴ്സി​റ്റി ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം പി​ലി​ക്കോ​ട്
Tuesday, December 10, 2019 1:18 AM IST
പി​ലി​ക്കോ​ട്: കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് വെ​റ്റ​റി​ന​റി യൂ​ണി​വേ​ഴ്സി​റ്റി ഫാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​നം 27, 28 തീ​യ​തി​ക​ളി​ൽ പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.
സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം പി​ലി​ക്കോ​ട് കാ​ർ​ഷി​ക​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​മി​ച്ച കു​ടി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.
പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​സു​രേ​ഷ്, എം.​വി. ച​ന്ദ്ര​ൻ, കെ.​വി. ജ​നാ​ർ​ദ​ന​ൻ, വി. ​കൃ​ഷ്ണ​ൻ, കെ. ​രാ​ജേ​ഷ്, പി. ​സു​രേ​ഷ്കു​മാ​ർ, എ​സ്.​സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.