പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കും: മ​ന്ത്രി മൊ​യ്തീ​ൻ
Tuesday, December 10, 2019 1:18 AM IST
കാ​ഞ്ഞ​ങ്ങാ​ട‌്: പ്ര​വാ​സി​ക‌​ളു​ടെ ക്ഷേ​മ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം നാ​ടി​ന്‍റെ പൊ​തു​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ലോ​ക കേ​ര‌​ള​സ​ഭ ശിപാ​ർ​ശ​ചെ​യ‌്ത സ​മ​ഗ്ര​മാ​യ വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ‌് ന​ട​ത്തി​വ​രു​ന്ന​തെ​ന്ന‌് മ​ന്ത്രി എ.​സി. മൊ​യ‌്തീ​ൻ. കാ​ഞ്ഞ​ങ്ങാ​ട‌് പ്ര​വാ​സി​ക്ഷേ​മ സ​ഹ​ക​ര​ണ​സം​ഘം ഉ​ദ‌്ഘാ​ട​നം കു​ന്നു​മ്മ​ലി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖാ​ദി ബോ​ർ​ഡ‌് മു​ൻ ചെ​യ​ർ​മാ​ൻ എം.​വി. ബാ​ല​കൃ​ഷ‌്ണ​ൻ, ക​മ്പ്യൂ​ട്ട​ർ സ്വി​ച്ച‌്ഓ​ണും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത‌് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ സം​ഘം ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ‌്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് റ​ജി​സ‌്ട്രാ​ർ കെ. ​മു​ര‌​ളി ഷെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ‌് വി​ത​ര​ണം​ചെ​യ്തു. ആ​ദ്യ നി​ക്ഷേ​പം അ​സി. ര​ജി​സ‌്ട്രാ​ർ വി. ​ച​ന്ദ്ര​ൻ സ്വീ​ക​രി​ച്ചു. സ​പ്ലി​മെ​ന്‍റ് എം. ​പൊ​ക്ല​ൻ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​രാ​ജ‌്മോ​ഹ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ‌്തു. പി.​കെ. അ​ബ്ദു​ള്ള, എം. ​കു​ഞ്ഞി​കൃ​ഷ‌്ണ​ൻ, എ. ​ദാ​മോ​ദ​ര​ൻ, വി. ​ക​മ്മാ​ര​ൻ, പി. ​ച​ന്ദ്ര​ൻ, ജ​ലീ​ൽ കാ​പ്പി​ൽ, കെ. ​രാ​ജേ​ന്ദ്ര​ൻ, സി. ​ബാ​ല​കൃ​ഷ‌്ണ​ൻ, ബി. ​ബാ​ല​കൃ​ഷ‌്ണ​ൻ, ദേ​വി ര​വീ​ന്ദ്ര​ൻ, ഒ. ​നാ​രാ​യ​ണ​ൻ, കെ.​വി. വി​ശ്വ​നാ​ഥ​ൻ, ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​ട​മു​ണ്ട സ്വാ​ഗ​ത​വും കെ.​വി. സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.