ബ​സ് സ​മ​യ നി​ര്‍​ണ​യ യോ​ഗം
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: കെ​എ​ല്‍ 60 ക്യു 3691, ​കെ​എ​ല്‍ 60 എ​ഫ് 4055 എ​ന്നീ ബ​സു​ക​ളു​ടെ സ​മ​യ​നി​ര്‍​ണ​യ യോ​ഗം ഡി​സം​ബ​ര്‍ 18 നും ​കെ​എ​ല്‍ 60 ആ​ര്‍ 1797, കെ​എ​ല്‍ 18 ഡി 2736 ​എ​ന്നീ ബ​സു​ക​ളു​ടെ സ​മ​യ​നി​ര്‍​ണ​യ യോ​ഗം 19 നും ​രാ​വി​ലെ 11ന് ​കാ​സ​ര്‍​ഗോ​ഡ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​റു​ടെ ചേം​ബ​റി​ല്‍ ന​ട​ക്കും.
ബ​ന്ധ​പ്പെ​ട്ട ബ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഒ​റി​ജി​ന​ല്‍ പെ​ര്‍​മി​റ്റും സ​മ​യ വി​വ​ര​പ്പ​ട്ടി​ക​യും സ​ഹി​തം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.