ബാ​ങ്കിം​ഗ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്‌​സി​ൽ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇ​ന്ന്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ വ​ഴി ആ​രം​ഭി​ക്കു​ന്ന ബാ​ങ്കിം​ഗ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്‌​സി​ലേ​ക്ക് ഇ​ന്ന് രാ​വി​ലെ 10 ന് ​പ​ര​വ​ന​ടു​ക്കം ആ​ലി​യ കോ​ള​ജി​ല്‍ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും.
കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​തും പ്ല​സ് ടു ​പാ​സാ​യ​തു​മാ​യ 18 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9947045762.