ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി: ബ​ളാം​തോ​ട് ഗ​വ. സ്കൂ​ളി​ൽ
Wednesday, December 11, 2019 1:36 AM IST
ബ​ളാം​തോ​ട്: ബ​ളാം​തോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ​ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം. ​ഗോ​വി​ന്ദ​ന് പ​ത്രം കൈ​മാ​റി​ക്കൊ​ണ്ടു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജ​യ്മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​ൻ. വേ​ണു, കെ.​ജെ.​ വി​നോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന​ത്ത​ടി ശി​ല്പ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ​യും സ്കൂ​ളി​ലെ മു​ൻ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ജെ. സ​ജി​യാ​ണ് അ​ധ്യ​യ​ന​വ​ർ​ഷാ​രം​ഭം മു​ത​ൽ പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.