അ​ച്ച​ടി​ജോ​ലി​ക​ൾ​ക്ക് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Wednesday, December 11, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം കാ​ഞ്ഞ​ങ്ങാ​ട് ഗ​വ. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​വി​ധ ര​ജി​സ്റ്റ​റു​ക​ളും ഫോ​റ​ങ്ങ​ളും അ​ച്ച​ടി​ച്ചു വി​ത​ര​ണം​ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഡി​സം​ബ​ര്‍ 18 ന് ​ഉ​ച്ച​യ്ക്ക് 12.30 വ​രെ ക്വ​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 0467 2207902.