ചാ​രാ​യ​ക്ക​ട​ത്ത്: ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം 18 ന്
Wednesday, December 11, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ചാ​രാ​യ ഉ​ത്പാ​ദ​നം, വി​പ​ണ​നം, ക​ട​ത്ത് എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ട​യു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം ഡി​സം​ബ​ര്‍ 18 ന് ​രാ​വി​ലെ 11.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​നാ​കും.