പ​ര​പ്പ​യി​ൽ 13 ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ
Thursday, December 12, 2019 1:55 AM IST
പ​ര​പ്പ: പ​ര​പ്പ​യു​ടെ സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലെ 13 ക്ല​ബു​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടേ​യും ഫു​ട്ബോ​ൾ ലീ​ഗ് മ​ത്സ​ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പഞ്ചായത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ ഉ​നി​ർ​വ​ഹി​ച്ചു. പ​ര​പ്പ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ അ​ജ​യ​ൻ കാ​രാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​ഫ്എ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​ട​ന്ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ബാ​ല​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഭൂ​പേ​ഷ് ബാ​നം, വാ​ർ​ഡ് മെ​മ്പ​ർ കാ​ർ​ത്ത്യാ​യ​നി ക​ണ്ണ​ൻ, പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ൻ കൊ​ട​ക്ക​ൽ, അ​ധ്യാ​പ​ക​ൻ ര​മേ​ശ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ​ര​പ്പ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​ജ​യ​ൻ കോ​ട്ട​ക്ക​ൽ, പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ലാ​ഷ് പ​ര​പ്പ, സി.​എ​ച്ച്. ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൺ​വീ​ന​ർ കെ.​പി. ഇ​ർ​ഷാ​ദ് സ്വാ​ഗ​ത​വും ഷ​മീം ക​മ്മാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.