ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ള്‍
Thursday, December 12, 2019 1:56 AM IST
കാ​സ​ർ​ഗോ​ഡ്: അ​ന്ത​ര്‍​ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ജി​ല്ലാ​ത​ല പ്ര​ബ​ന്ധ, പ്ര​സം​ഗ​ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ 14ന് ​രാ​വി​ലെ 10 ന് ​കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജി​ല്‍ ന​ട​ക്കും. കോ​ള​ജ്, ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം . പ്ര​സം​ഗ മ​ത്സ​ര വി​ഷ​യം "ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍' പ്ര​ബ​ന്ധ​ര​ച​നാ വി​ഷ​യം "രാ​ഷ്ട്ര വി​ക​സ​ന​വും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളും' എ​ന്ന​തു​മാ​ണ്. ഫോ​ണ്‍: 8848348409.