സ്വ​യ​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി
Saturday, December 14, 2019 1:26 AM IST
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​സി വ​നി​താ കേഡ​റ്റു​ക​ൾ​ക്ക് സ്വ​യ​ര​ക്ഷാ പ​രി​ശീ​ല​നം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​യ്കോ​ൺ​ഡോ പ​രി​ശീ​ല​ക​ൻ കെ. ​വേ​ണു​ഗോ​പാ​ൽ, പി.​കെ. ഹ​രി​കൃ​ഷ്ണ​ൻ, പി. ​സാം, ര​മ്യ എ​ന്നി​വ​ർ കേ​ഡ​റ്റു​ക​ൾ​ക്ക് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കി. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ എം. ​വി​ഷ്ണു, വി. ​ഹ​ർ​ഷ, അ​ന​സ്, സി. ​അ​ന​ഘ, ര​സ്ന, അ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​വി. സി​ദ്ധാ​ർ​ഥ് സ്വാ​ഗ​ത​വും എം. ​രേ​ഷ്മ ന​ന്ദി​യും പ​റ​ഞ്ഞു.