കെ​പി​സി​എം​എ​സ്എ ക​ണ്ണൂ​ര്‍-കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി
Saturday, December 14, 2019 1:28 AM IST
പ​യ്യ​ന്നൂ​ര്‍: പ്രൈ​വ​റ്റ് കോ​ള​ജു​ക​ളി​ലെ അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം തു​ട​ങ്ങി. പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ ടേ​ബി​ള്‍ ഹോ​ട്ട​ലി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ കൗ​ണ്‍​സി​ല്‍ യോ​ഗം മാ​ര്‍​ക്ക​റ്റ് ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. പ​വി​ത്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി എ​ക്‌​സി​ക്യു​ട്ടി​വ് മെം​ബ​ര്‍ എം.​പി. മു​ര​ളി, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സ​തീ​ശ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദി​നേ​ശ​ന്‍, എ​സ്. ശ്രീ​രാ​ജ്, എ​സ.‌ പ്രേം​ജി, കെ.​എ​സ്. ജ​യ​പ്ര​കാ​ശ്, കെ. ​സീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​നാ​രാ​യ​ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ മേ​യ​ര്‍ സു​മ ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ര​തി​നി​ധി സ​മ്മേ​ള​നം ക​ണ്ണൂ​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി​യും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ​യും അ​നു​മോ​ദ​ന സ​ദ​സ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യും സ​മാ​പ​ന സ​മ്മേ​ള​നം കാ​സ​ര്‍​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും.