എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Saturday, December 14, 2019 9:50 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നു​മി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ട്ടോ ഡ്രൈ​വ​ർ ഒ​ട​യം​ചാ​ൽ ചെ​ന്ത​ള​ത്തെ ബി​ജു-​സെ​ലി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (18) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നു തെ​ക്കു​ഭാ​ഗ​ത്തെ ട്രാ​ക്കി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. കോ​ഴി​ക്കോ​ട്ട് എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ന് പ​ഠി​ക്കു​ക​യാ​ണ്. ജി​ല്ലാ വ​ടം​വ​ലി ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. സ​ഹോ​ദ​രി: ആ​ർ​ജ. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.