കോ​ൺ​ഗ്ര​സ് 'മാ​ നി​ഷാ​ദ' പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Sunday, December 15, 2019 1:35 AM IST
തൃ​ക്ക​രി​പ്പൂ​ർ: രാ​ജ്യ​ത്തെ ജ​ന​ത​യെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി അ​വ​ത​രി​പ്പി​ച്ച പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കെ​പി​സി​സി ആ​ഹ്വാ​നപ്ര​കാ​രം തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "മാ ​നി​ഷാ​ദ' പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വി. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി.​വി. ക​ണ്ണ​ൻ, സി. ​ര​വി, കെ. ​ശ്രീ​ധ​ര​ൻ, കെ.​പി. ദി​നേ​ശ​ൻ, കെ.​പി. ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.