വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സി​സി​ടി​വി പ​രി​ശീ​ല​നം തു​ട​ങ്ങി
Friday, January 17, 2020 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​യാ​റാ​കു​ന്ന യു​വാ​ക്ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​ന്ധ്രാ ബാ​ങ്കി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​ള്ളി​ക്കോ​ത്ത് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ എ​ല്‍.​ഷി​ല്‍​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ലി​ന്‍​ഡ ലൂ​യി​സ്, ജെ​യ്‌​മോ​ന്‍ തോ​മ​സ്, സു​ബ്ര​ഹ്മ​ണ്യ ഷേ​ണാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.