യു​ഡി​എ​ഫ് ലോം​ഗ് മാ​ര്‍​ച്ച് ന​ട​ത്തി
Friday, January 17, 2020 1:35 AM IST
കു​ന്നും​കൈ: 'പൗ​ര​ത്വം ഔ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണ്' എ​ന്ന പ്ര​മേ​യം ഉ​യ​ര്‍​ത്തി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് യു ​ഡി എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോം​ഗ് മാ​ര്‍​ച്ച് ന​ട​ത്തി. മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​പി.​ക​രീം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം. ​അ​ബൂ​ബ​ക്ക​റി​നു പ​താ​ക കൈ​മാ​റി മാ​ര്‍​ച്ചി​നു തു​ട​ക്കം കു​റി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് പി.​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​മ്പ​ട്ട​യി​ല്‍ നി​ന്ന് തു​ട​ങ്ങി​യ മാ​ര്‍​ച്ച് കു​ന്നും​കൈ​യി​ല്‍ സ​മാ​പി​ച്ചു. സ​മാ​പ​ന പൊ​തു​യോ​ഗം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജെ​റ്റോ ജോ​സ​ഫ്, പി.​ആ​ര്‍. രാ​ഘ​വ​ന്‍, ജോ​യി ജോ​സ​ഫ്, ജാ​തി​യി​ല്‍ അ​സി​നാ​ര്‍, ഉ​മ​ര്‍ മൗ​ല​വി, പി.​സി. ഇ​സ്മാ​യി​ല്‍, എ. ​ദു​ല്‍​കി​ഫി​ലി, അ​ന്ന​മ്മ മാ​ത്യു, എ​ന്‍.​പി.​അ​ബ്ദു​ൾ റ​ഹ്മാ​ന്‍, മാ​ത്യു മാ​രൂ​ര്‍, സി​ന്ധു ആ​ന്‍റ​ണി എന്നിവർ പ്ര​സം​ഗി​ച്ചു.