ദേവാലയങ്ങളിൽ തിരുനാൾ ആഘോഷം
Saturday, January 18, 2020 1:26 AM IST
ക​മ്പ​ല്ലൂ​ർ സെ​ന്‍റ്
അ​ൽ​ഫോ​ൻ​സ
ദേവാലയത്തിൽ

ക​മ്പ​ല്ലൂ​ർ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കോ​യി​പ്പു​റം കൊ​ടി​യേ​റ്റി. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ആ​ഘോ​ഷ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ത​ല​ശേ​രി രൂ​പ​ത പ്രോ​ക്യു​റേ​റ്റ​ർ ഫാ​ദ​ർ ആ​ന്‍റ​ണി പ​ര​തേ​പ​തി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ടൗ​ൺ പ​ന്ത​ലി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ്പ​റ​മ്പി​ൽ. സ​മാ​പ​ന ആ​ശീ​ർ​വാ​ദം- ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ. നാ​ളെ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വെ​ള്ളാ​യ​പ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ചയ്​ക്ക് 12.30 ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും.

കു​ന്നും​കൈ
ദേ​വാ​ല​യ​ത്തി​ൽ

കു​ന്നും​കൈ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് പൗ​വ്വ​ത്തി​ൽ കൊ​ടി​യേ​റ്റി. ഇ​ന്നുരാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് വി​വാ​ഹ​ത്തി​ന്‍റെ 25, 50 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ആ​ദ​രം. 4.30ന് ​ഫാ. വ​ർ​ഗീ​സ് ക​ള​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ റാ​സ കു​ർ​ബാ​ന. സ​ഹ​കാ​ർ​മി​ക​ർ- ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ട് പ​ടി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ. ഏ​ഴി​നു കു​ണ്ടം​ത​ട്ട് കു​രി​ശ​ടി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ആ​ന്‍റ​ണി പ​ള്ളി​ക്കു​ന്നേ​ൽ. നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ജോ​സ​ഫ് പൊ​ട്ട​നാ​നി.11-30 ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. വൈ​കു​ന്നേ​രം ആ​റി​ന് സ​ൺ​ഡേ സ്കൂ​ളി​ന്‍റെ​യും വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​ക​വും ക​ലാ​പ​രി​പാ​ടി​ക​ളും.

കൊ​ട്ടോ​ടി
സെ​ന്‍റ് ആ​ൻ​സ് ദേവാലയത്തിൽ

കൊ​ട്ടോ​ടി: ​സെന്‍റ് ആ​ൻ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഷാ​ജി മേ​ക്ക​ര കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ. 6.45ന് ​സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. 8.30ന് ​വ​ച​ന​സ​ന്ദേ​ശം- ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം- ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ. നാ​ളെ രാ​വി​ലെ പ​ത്തി​നു ഫാ. ​അ​രു​ൺ പു​റ​ത്തേ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ റാ​സ. സ​ഹ​കാ​ർ​മി​ക​ർ- ഫാ. ​ഷി​നോ​ജ് വെ​ള്ളാ​യി​ക്ക​ൽ, ഫാ. ​ജോ​സ് ആ​ക്കാ​ട്ടു​കു​ടി​ലി​ൽ, ഫാ. ​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം- ഫാ. ​ജോ​ർ​ജ് എ​ളൂക്കു​ന്നേ​ൽ.

പ​ടി​മ​രു​ത് ദേവാലയത്തിൽ

പ​ടി​മ​രു​ത്:സെ​ന്‍റ് സെബാസ്റ്റ്യൻസ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഫാ. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ കൊ​ടി​യേ​റ്റി. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഫാ. ​ജോ​സ് ക​റു​ക​പ്പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് ച​ക്കാനി​ക്കു​ന്നേ​ൽ, ഫാ. ​മാ​ത്യു പൊ​ട്ടം​പ്ലാ​ക്ക​ൽ, ഫാ. ​ജേ​ക്ക​ബ് പ​ല്ലോ​ന്നി​ൽ, ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ഉ​റു​മ്പു​കാ​ട്ടി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചേ​ന്നോ​ത്ത്, ഫാ. ​തോ​മ​സ് ത​യ്യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ 26ന് ​രാ​വി​ലെ 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു തി​രു​നാ​ൾ റാ​സ എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര, ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 12ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം 12.45 ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.

ബ​ളാ​ൽ സെ​ന്‍റ്
ആ​ന്‍റ​ണീ​സ് ദേവാലയത്തിൽ

ബ​ളാ​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പു​തു​ശേ​രി കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എന്നിവ ഉ​ണ്ടാ​യി​രി​ക്കും. 25ന് ​വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന- ഫാ. ​ലൂ​യി മ​രി​യാ​ദാ​സ് മേ​നാ​ച്ചേ​രി. തു​ട​ർ​ന്ന് ക​ച്ചേ​രി​മു​ക്ക് പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വ​ച​ന​സ​ന്ദേ​ശം- ഫാ. ​മൈ​ക്കി​ൾ മ​ഞ്ഞ​ക്കു​ന്നേ​ൽ. ഒ​ന്പ​തി​ന് നാ​ട​കം. 26ന് ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ല​ദീ​ഞ്ഞ്- ഫാ. ​വ​ർ​ക്കി ത​ട​ത്തി​മാ​ക്ക​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും .