കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം
Sunday, January 19, 2020 1:39 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് മെ​ന്‍​സ് ഹോ​സ്റ്റ​ലി​ല്‍ 2010 നും 2013 ​നു​മി​ട​യി​ല്‍ താ​മ​സി​ച്ച് പ​ഠ​നം ന​ട​ത്തി​യ​വ​ര്‍ ഹോ​സ്റ്റ​ല്‍ കോ​ഷ​ന്‍ ഡി​പ്പോ​സി​റ്റ് 15 ദി​വ​സ​ത്തി​ന​കം കോ​ള​ജ് ഓ​ഫീ​സി​ല്‍ നി​ന്ന് കൈ​പ്പ​റ്റ​ണം.