ത​ളി​ര് 2020: തെ​രു​വോ​ര ചി​ത്ര​ര​ച​ന ന​ട​ത്തി
Monday, January 20, 2020 5:18 AM IST
മാ​ലോം: ഉ​ത്ത​ര മ​ല​ബാ​ർ കാ​ർ​ഷി​ക​മേ​ള ത​ളി​ര് 2020 ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വോ​ര ചി​ത്ര​ര​ച​ന മാ​ലോ​ത്ത് ന​ട​ന്നു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​ത്ര​കാ​ര​നും അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ര​വി പി​ലി​ക്കോ​ട് നേ​തൃ​ത്വം ന​ൽ​കി.
ഒ​പ്പം ഭാ​സി വ​ർ​ണ​ല​യം, ദാ​രു​ശി​ൽ​പ്പി മ​ധു കോ​തോ​ളി, ദി​ൻ​ക​ർ​ലാ​ൽ പി​ലി​ക്കോ​ട്, വി.​ജി.​ആ​ർ. വെ​ള്ള​രി​ക്കു​ണ്ട് , ര​ഘു മാ​ലോം, സു​രേ​ഷ്കു​മാ​ർ നാ​ട്ട​ക്ക​ൽ എ​ന്നി​വ​രും നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​കെ. ഏ​വു​ജി​ൻ, ട്ര​ഷ​റ​ർ വി.​ജെ. ആ​ൻ​ഡ്രൂ​സ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഒ​ളോ​മ​ന, എ​ൻ.​ഡി. വി​ൻ​സെ​ന്‍റ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ് വാ​ഴേം​പ്ലാ​ക്ക​ൽ, ലി​ബി​ൻ ആ​ല​പ്പാ​ട്ട്, ജോ​ണി അ​റ​യ്ക്ക​ക്കു​ന്നേ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.