പ​ൾ​സ് പോ​ളി​യോ വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കയ്യൂരിൽ നടത്തി
Monday, January 20, 2020 5:19 AM IST
ക​യ്യൂ​ർ: ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ക​യ്യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ​കു​ന്ത​ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​എം​ഒ ഡോ.​എ.​പി.​ദി​നേ​ശ്കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഗം​ഗാ​ധ​ര വാ​ര്യ​ർ, വി​ക​സ​ന കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൻ എം.​വി.​ഗീ​ത, ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ക​യ​നി​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി.​ര​ജ​നി, ദി​ലീ​പ് ത​ങ്ക​ച്ച​ൻ, ടി.​പി.​മോ​ഹ​ന​ൻ, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​മു​ര​ളി​ധ​ര നെ​ല്ലൂ​രാ​യ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​രാ​മ​ൻ സ്വാ​തി​വാ​മ​ൻ, ഡോ.​പി.​എ​സ്.​ശ്രീ​ദേ​വി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​സ​യ​ന സ്വാ​ഗ​ത​വും ബി​നോ​യ് ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.