ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം കെ​ട്ടി​ടോ​ദ്ഘാ​ട​നം 28 ന്
Wednesday, January 22, 2020 1:08 AM IST
കാ​സ​ർ​ഗോ​ഡ്: പാ​റ​ക്ക​ട്ട​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം കെ​ട്ടി​ടോ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി ആ​കും.

അ​യ്യ​ങ്കാ​ളി ടാ​ല​ന്‍റ് സെ​ര്‍​ച്ച്
സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ല്‍ ടാ​ല​ന്‍റ് സെ​ര്‍​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം.
2020-21 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് നാ​ലാം ക്ലാസിൽ‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ര്‍​ച്ച് ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ര​വ​ന​ടു​ക്കം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ മ​ത്സ​ര​പ​രീ​ക്ഷ ന​ട​ത്തും.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ സ്‌​കൂ​ള്‍ മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ലോ ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലോ 31 ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍: 04994-255466.