ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന് ദേ​ശീ​യ അ​വാ​ര്‍​ഡ്
Wednesday, January 22, 2020 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ഇ-​ഗ​വേ​ണ​ന്‍​സി​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡി​ന് കാ​സ​ര്‍​ഗോഡ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ര്‍​ഹ​നാ​യി. കേ​ന്ദ്ര പേ​ഴ്‌​സ​ണ​ല്‍, പ​ബ്ലി​ക് ഗ്രീ​വ​ന്‍​സ​ന്‍​സ് ആ​ൻ​ഡ് പെ​ന്‍​ഷ​ന്‍​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്‌​കാ​ര വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്‌​കാ​ര​ത്തി​നാ​ണ് അ​ര്‍​ഹ​നാ​യ​ത്.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അം​ഗ​പ​രി​മി​ത​ര്‍​ക്കാ​യി ന​ട​പ്പാ​ക്കി​യ അ​ര്‍​ഹ​രാ​യ വ്യ​ക്തി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട സ​മ​യ​ത്ത് അ​ര്‍​ഹ​മാ​യ​ത് ല​ഭ്യ​മാ​ക്കു​ന്ന "വി ​ഡി​സേ​ര്‍​വ്' പ​ദ്ധ​തി​ക്കാ​ണ് പു​ര​സ്‌​കാ​രം.‌
ഇ-​ഗ​വേ​‍​ണ​ന്‍​സി​ല്‍ ജി​ല്ലാ ത​ല​ത്തി​ല്‍ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ലാ​ണ് ക​ള​ക്ട​ര്‍​ക്ക് ല​ഭി​ച്ച​ത്.
ഫെ​ബ്രു​വ​രി ഏ​ഴി​ന് മു​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ഇ-​ഗ​വേ​ൺ​‍​സ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.