മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല 31ന്
Friday, January 24, 2020 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 31നു ​പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ർ​ഡ് ച​ർ​ച്ച് ഹാ​ളി​ൽ ശി​ല്പ​ശാ​ല ന​ട​ത്തും. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി പ്ര​ഫ.​ടി.​എം.​ര​വീ​ന്ദ്ര​ൻ, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഒ.​ജെ. ചി​ന്ന​മ്മ, ടി.​കെ.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​ധാ​ക​ര​ൻ, എ.​കെ. ദി​വാ​ക​ര​ൻ, ടി.​വി.​ശ്യാ​മ​ള, കു​ര്യ​ൻ തെ​ക്കേ​ക്ക​ണ്ടം, ബി.​എം. മു​ഹ​മ്മ​ദ്കു​ഞ്ഞി, സ​ണ്ണി ജോ​സ​ഫ്, അ​ബൂ​ബ​ക്ക​ർ പാ​റ​യി​ൽ, ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി സ്വാ​ഗ​ത​വും കെ.​മു​ഹ​മ്മ​ദ് കു​ഞ്ഞി ന​ന്ദി​യും പ​റ​ഞ്ഞു.