മ​നു​ഷ്യ​ഭൂ​പ​ടം പ​രി​പാ​ടി​യി​ൽ ഉ​ദു​മ​യി​ൽ നിന്ന് 2000 പേർ പങ്കെടുക്കുമെന്ന്
Saturday, January 25, 2020 1:38 AM IST
ച​ട്ട​ഞ്ചാ​ൽ: മ​ഹാ​ത്മ​ാഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷിത്വ​ദി​ന​മാ​യ 30ന് ​യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വ​ച്ച് ന​ട​ത്തു​ന്ന മ​നു​ഷ്യ​ഭൂ​പ​ട​ത്തി​ൽ ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 2000 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, ക​ല്ല​ട്ര അ​ബ്ദു​ൾ ഖാ​ദ​ർ, രാ​ജ​ൻ പെ​രി​യ, സാ​ജി​ദ് മൗ​വ്വ​ൽ, എ.​ബി. ഷാ​ഫി, ഹ​നീ​ഫ കു​ന്നി​ൽ, സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, കെ.​ബി.​എം. ഷെ​രീ​ഫ്, ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, സു​കു​മാ​ര​ൻ ആ​ലി​ങ്കാ​ൽ, ജോ​സ​ഫ് പ​റ​ത്ത​ട്ടേ​ൽ, അ​ബ്ദു​ൾ ഖാ​ദ​ർ കേ​ളോ​ട്ട്, എം. ​രാ​ഘ​വ​ൻ, എ.​ബി. ബ​ഷീ​ർ, ബി.​സി. കു​മാ​ര​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ ക​ള​നാ​ട്, എ.​ടി. ജോ​സ​ഫ്, ടി.​പി.​എം. അ​ഷ്റ​ഫ്, ഭാ​സ്ക​ര​ൻ കോ​ട്ടൂ​ർ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ, ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.