നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചു
Sunday, January 26, 2020 1:23 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ൽ വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച 22 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. മെ​ട്ട​മ്മ​ൽ ഈ​സ്റ്റി​ലെ ഖ​മ​റു​ൽ ഇ​സ്‌​ലാ​മി(33)​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.