ഡാ​റ്റാ ബാ​ങ്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രേ യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ മാ​ർ​ച്ച് ന​ട​ത്തി
Sunday, January 26, 2020 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡാ​റ്റാ ബാ​ങ്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രേ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​ഗ​ര​സ​ഭാ മാ​ർ​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ.​എ. ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, എം.​പി. ജാ​ഫ​ർ, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. റ​ഹ്മ​ത്തു​ള്ള, വി. ​ഗോ​പി, കെ.​കെ. ഇ​സ്മാ​യി​ൽ, ടി. ​റം​സാ​ൻ, എം. ​നാ​രാ​യ​ണ​ൻ, പി.​പി. ഇ​ബ്രാ​ഹിം, അ​ബ്ദു​ൾ റ​ഹ്മാ​ൻ, റ​സാ​ഖ് താ​യ​ല​ക്ക​ണ്ടി, ക​രീം കു​ശാ​ൽ​ന​ഗ​ർ, അ​ഷ​റ​ഫ് ബാ​വാ​ന​ഗ​ർ, ര​വീ​ന്ദ്ര​ൻ ചേ​ടി റോ​ഡ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. സു​കു​മാ​ര​ൻ, കെ. ​നാ​രാ​യ​ണ​ൻ, കെ. ​സു​മ​തി, ഷൈ​ജ, കെ.​കെ. ബാ​ബു, എ​ച്ച്. ഭാ​സ്ക​ര​ൻ, എ. ​പു​രു​ഷോ​ത്ത​മ​ൻ, ടി. ​സു​മ​യ്യ, ഖ​ദീ​ജ, യു.​പി.​എ. റ​ഹ്മാ​ൻ, പി. ​ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.