ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ റ​വ​ന്യൂ മ​ന്ത്രി
Tuesday, January 28, 2020 1:30 AM IST
കാ​സ​ർ​ഗോ​ഡ്: അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ഭൂ​മി നി​ഷേ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ പ​ട്ട​യ വി​ത​ര​ണ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഭൂ​പ​രി​ഷ്‌​ക​ര​ണം നി​യ​മം ന​ട​പ്പി​ലാ​ക്കി 50 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ഭൂ​വി​ത​ര​ണ പ്ര​ക്രി​യ നീ​ണ്ടു​പോ​യ​തി​ന്‍റെ പേ​രി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്കാ​ണ് ഭൂ​മി ല​ഭി​ക്കാ​ന്‍ വൈ​കി​യ​ത്. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് സാ​ങ്കേ​തി​ക​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ ഭൂ​മി നി​ഷേ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദു​ഷ്പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ത്ത​രം ചെ​യ്തി​ക​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ക.
വ​ര്‍​ഷ​ങ്ങ​ളാ​യി കൈ​വ​ശം വ​യ്ക്കു​ന്ന ഭൂ​മി​യു​ടെ പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷി​ച്ച അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട്ട​യം നി​ഷേ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ജി​ല്ല​യി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട്ട​യം നി​ഷേ​ധി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​മ​ര്‍​പ്പി​ക്ക​ണം. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും അ​തു പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലു​ണ്ട്. ഇ​തുസം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.
ച​ട​ങ്ങി​ൽ 2044 പേ​ര്‍​ക്ക് പ​ട്ട​യം വി​ത​ര​ണം​ചെ​യ്തു. എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി ചാ​യി​ന്‍റ​ടി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശാ​ര​ദ എ​സ്. നാ​യ​ര്‍, പി. ​ഇ​ന്ദി​ര, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ർ സു​ജി​ത് കു​മാ​ര്‍, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ഡോ. ​ര​വി​രാ​മ​ന്‍, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വി​ദാ​സ്, കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ കെ. ​ര​വി​കു​മാ​ര്‍, എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ടി.​ഇ. അ​ബ്ദു​ള്ള, എ. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, പി.​പി. രാ​ജു, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, വി.​കെ. ര​മേ​ശ​ന്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു സ്വാ​ഗ​ത​വും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (എ​ല്‍​ആ​ര്‍) ടി.​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.