ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണസം​ഘം കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, January 29, 2020 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: പാ​റ​ക്ക​ട്ട​യി​ല്‍ ജി​ല്ലാ പോ​ലീ​സ് കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​ത്താ​യി നി​ര്‍​മി​ച്ച ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ്, കാ​സ​ര്‍​ഗോ​ഡ് സ​ഹ​ക​ര​ണ​വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, അ​സി. റ​ജി​സ്ട്രാ​ര്‍(​ജ​ന​റ​ല്‍) കെ. ​ജ​യ​ച​ന്ദ്ര​ന്‍, കെ​പി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ആ​ര്‍. ബി​ജു, കെ​പി​എ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മു​രി​ക്കോ​ളി സ്വാ​ഗ​ത​വും ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം ഓ​ണ​റ​റി സെ​ക്ര​ട്ട​റി ടി. ​ഗി​രീ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.