മ​ലാ​ങ്ക​ട​വ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Wednesday, February 19, 2020 1:39 AM IST
മ​ലാ​ങ്ക​ട​വ്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ വൈ​കു​ന്നേ​രം 4.15 ന് ​വി​കാ​രി റ​വ.​ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ.​ഷി​ൽ​ബി​ൻ വ​ട്ട​പ്പാ​റ. 21 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം-​ഫാ. മാ​ത്യു മു​ക്കു​ഴി. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നേ​ർ​ച്ച​കാ​ഴ്ച​ക​ൾ. നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ.​ജെ​റോം കു​റി​യേ​ട​ത്ത്. ആ​റി​ന് പ്ര​ദ​ക്ഷി​ണം. സ​മാ​പ​നാ​ശീ​ർ​വാ​ദം.

സെവൻസ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

തൃ​ക്ക​രി​പ്പൂ​ർ: മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ ഇ​ള​മ്പ​ച്ചി ജി​എ​ച്ച്എ​സ്എ​സ് ഫ്ല​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽന​ട​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ്ര​കാ​ശ​നം ചെ​യ്തു.
കെ. ​ക​നേ​ഷ്, എം.​കെ. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, വി.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​വി. വി​നോ​ദ്, കെ.​വി. അ​മ്പു, കെ. ​പി. സു​ജി​ത്ത്, ഉ​മേ​ഷ് പി​ലി​ക്കോ​ട്, ഒ.​കെ. അ​നൂ​പ്, കെ. ​അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.