എ​ൻ​ജി​ഒ അ​സോസിയേഷൻ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Wednesday, February 19, 2020 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യു​വ​കു​പ്പ് ജീ​വ​ന​ക്കാ​രോ​ടു​ള്ള നീ​തി നി​ഷേ​ധ​ത്തി​നെ​തി​രെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​നി​ത ഫോ​റം ക​ൺ​വീ​ന​ർ കെ.​അ​സ്മ, സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, ഹ​നീ​ഫ ചി​റ​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​അ​ശോ​ക് കു​മാ​ർ, ഒ.​ടി.​സ​ൽ​മ​ത്ത്, വി.​ടി.​പി.​രാ​ജേ​ഷ്, ബ്രി​ജേ​ഷ് പൈ​നി, എം.​വി.​നി​ഗീ​ഷ്, വി.​എം.​രാ​ജേ​ഷ്, കെ.​ര​തീ​ഷ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​ഇ.​ശി​വ​കു​മാ​ർ, വി​ജ​യ​ൻ മ​ണി​യ​റ, ദാ​മോ​ദ​ര​ൻ മു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.