സാ​മൂ​ഹ്യ​നീ​തി ദി​നം ആ​ച​രി​ച്ചു
Friday, February 21, 2020 3:01 AM IST
മാ​ല​ക്ക​ല്ല്: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന​വി​ഭാ​ഗ​മാ​യ മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മാ​ല​ക്ക​ല്ലി​ൽ “ലോ​ക​സാ​മൂ​ഹ്യ​നീ​തി ദി​നാ​ഘോ​ഷം ന​ട​ത്തി. മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​ബൈ​ജു എ​ടാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ഷി​നോ​ജ് വെ​ള്ളാ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ബി​ബി​ൻ ചെ​ക്കു​ങ്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​സ്‌ സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ തോ​മ​സ് ക​ണ്ടോ​ത്ത്, വാ​ർ​ഡ് മെം​ബ​ർ മി​നി രാ​ജു, മാ​ല​ക്ക​ല്ല് ആ​നി​മേ​റ്റ​ർ മേ​ഴ്സി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​ലി​ജു മു​ള​കു​മ​റ്റ​ത്തി​ൽ ക്ലാ​സ്‌ ന​യി​ച്ചു. പൂ​ക്ക​യം, മാ​ല​ക്ക​ല്ല്. ക​ള്ളാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വാ​ശ്ര​യ​സം​ഘാം​ഗ​ങ്ങ​ളാ​യ 250ലേ​റെ വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. മാ​സ് റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ൻ​സി ജോ​സ​ഫ്, ആ​നി​മേ​റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.