നാ​ള​ത്തെ ഭാ​ര​ത് ബ​ന്ദ് വി​ജ​യി​പ്പി​ക്കണമെന്ന്
Saturday, February 22, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​സ്‌​സി-​എ​സ്ടി സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് നാ​ളെ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദ് ജി​ല്ല​യി​ൽ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ ദ​ളി​ത് സം​ഘ​ട​നാ​നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ അ​ന്നേദി​വ​സം അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ക്ഷോ​ഭ​ത്തോ​ട് അ​നു​ഭാ​വ​പൂ​ർ​വം സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ദ​ളി​ത് മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ൻ, ഒ.​കെ. പ്ര​ഭാ​ക​ര​ൻ, രാ​ജു പൂ​ടം​ക​ല്ല്, കെ. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു

പെ​രി​യ: വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡ​രി​കി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. ത​ന്നി​ത്തോ​ട് കാ​ലി​യ​ടു​ക്കം പ്ര​ദേ​ശ​ത്തു​ള്ള ആ​റ് കു​ടും​ബ​ശ്രീ​ക​ളി​ലെ അം​ഗ​ങ്ങ​ളും ശ്രീ​വി​ഷ്ണു, ഹ​രി​ശ്രീ ബാ​ല​സ​ഭാ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് നാ​ല​ക്ര ത​ന്നി​ത്തോ​ട് പാ​ലം മു​ത​ൽ കാ​ലി​യ​ടു​ക്കം കൊ​ച്ചി​ല​വ​ള​പ്പ് പാ​ലം വ​രെ​യു​ള്ള റോ​ഡ​രി​കി​ലു​ള്ള മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ച്ച​ത്. മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് സം​സ്ക​ര​ണ​കേ​ന്ദ്ര​ത്തി​ന് കൈ​മാ​റു​മെ​ന്നു കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗം കെ. ​സാ​വി​ത്രി, എ​ഡി​എ​സ് അം​ഗം കെ. ​നി​ർ​മ​ല, പി. ​ബീ​ന എ​ന്നി​വ​ർ പ​റ​ഞ്ഞു.