അ​രി​യി​ൽ ഷു​ക്കൂ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, February 23, 2020 12:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: എം​എ​സ്എ​ഫ് തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​രി​യി​ൽ ഷു​ക്കൂ​ർ അ​നു​സ്മ​ര​ണ​വും യൂ​ത്ത് ലീ​ഗി​ന്‍റെ പു​തി​യ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. തൃ​ക്ക​രി​പ്പൂ​ർ ബാ​ഫ​ഖി സൗ​ധ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വാ​സ് കു​ഞ്ചാ​ർ ഷു​ക്കൂ​ർ അ​നു​സ്മ​ര​ണ​വും ജി​ല്ലാ ട്ര​ഷ​റ​ർ അ​സ്ഹ​റു​ദ്ദീ​ൻ മ​ണി​യ​നോ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹീ​ദ് വ​ലി​യ​പ​റ​മ്പ്, അ​ബൂ​ബ​ക്ക​ർ അ​രി​യി​ങ്ക​ല്ല്, മു​ബാ​റ​ക് ഓ​ട്ട​പ്പ​ട​വ്, മ​ഷൂ​ദ് ത​ലി​ച്ചാ​ലം, ടി.​എ​സ്. ന​ജീ​ബ്, ഫാ​യി​സ് ബീ​രി​ച്ചേ​രി, എം.​ടി. ഫൈ​സ​ൽ, മ​ർ​സൂ​ഖ് റ​ഹ്‌മാ​ൻ, അ​ബൂ​ബ​ക്ക​ർ പ​ട​ന്ന, എ.​ജി. മു​ഹ​മ്മ​ദ്‌, അ​ജ്മ​ൽ ഖ​ലീ​ൽ, അ​ഫ്സ​ൽ തൈ​ക്ക​ട​പ്പു​റം, സു​ഹൈ​ർ പ​ട​ന്ന, സു​ഹൈ​ർ ത​ൻ​വീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.