വാ​ൻ ഇ​ടി​ച്ചു സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, February 23, 2020 9:45 PM IST
പി​ലി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ആ​ണൂ​രി​ൽ സ്‌​കൂ​ട്ട​റി​ൽ ട്രാ​വ​ല​ർ വാ​ൻ ഇ​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. സ​ഹ​യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ണൂ​ർ വ​ട​ക്കു​മ്പാ​ട് കോ​യി​തി​ടി​ൽ മോ​ലോ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര ക​ല​ശ​ക്കാ​ര​ൻ തെ​ക്കേ​പു​ര​യി​ൽ കു​ഞ്ഞി​രാ​മ(60)​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ഞ്ഞി​രാ​മ​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന വെ​ള്ളൂ​ർ സ്വ​ദേ​ശി കെ.​വി. ര​മേ​ശ​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: സാ​വി​ത്രി. മ​ക്ക​ൾ: സ​രീ​ഷ്, സ​രി​ന.